Search This Blog

Tuesday, January 18, 2011

മകരജ്യോതി സത്യവും മിഥ്യയും

മകരജ്യോതി സത്യവും മിഥ്യയും
വിശ്വാസത്തിന്റെ പേരില്‍ മനുഷ്യനെ വെറും വിഡ്ഢി ആക്കുന്ന ഈ പരിപാടി ദേവസ്വംബോര്‍ഡ്‌ നിര്‍ത്തേണ്ട കാലം അതിക്രമിച്ചു . തത്വ മസി എന്ന തത്വ ത്തിന്റെ പൊരുള്‍ അറിയുന്ന ബഹുമാനപ്പെട്ട തന്ത്രി എങ്കിലും ഈ കാപട്യത്തെ എതിര്‍ക്കെണ്ടതല്ലേ? വിശ്വാസത്തിന്റെ പേരില്‍ അഗ്നിയില്‍ ആവാഹിച്ചു ഈയാപാറ്റകളെ പോലെ ഹോമിക്കുന്നത് ഭഗവാന്‍ അയ്യപ്പന്‍ പൊറുക്കുമെന്നു ഒരു ഭക്തന്‍ പോലും വിശ്വസിക്കുമെന്ന് തോന്നുന്നില്ല. ഭക്തി കാപട്യമല്ല പ്രത്യുത അന്തരംഗത്ത്ന്‍, ചേതനയുടെ തിരിച്ചറിവാണ്. ഇവിടെ കുറ്റക്കാരെ തേടി എങ്ങും അലയേണ്ടതില്ല. എല്ലാം പകല്‍ പോലെ വെക്തം എന്തിനു അന്വേഷണം? വെറുതെ സര്‍ക്കാരിന്റെ പണം ചെലവിടെണ്ടാതുണ്ടോ?
ബെഹുമാനിക്കപ്പെടെണ്ടാവേര്‍ മാത്രം കുറ്റക്കാര്‍ ബഹു ഹൈക്കോടതി -ശബരിമലയുടെ നടത്തിപ്പിന്റെ മേല്‍നോട്ടക്കാര്‍, തന്ത്രി മുഖ്യന്‍ -ആചാരത്തിന്റെ മേല്‍നോട്ടം, ദേവസ്വം ബോര്‍ഡ്‌ മുഖ്യ നടത്തിപ്പുകാര്‍, പിന്നെ എല്ലാം അറിയുന്ന സര്‍ക്കാര്‍. ഇനി എന്ത് അനേഷണം?

No comments:

Post a Comment