அநேக பக்தர்கள் சபரிமலை ஐயப்பனே பாகேதுக்ககே ஐம்பதியோருனால் வருத்தம் நோட்டு ஐயப்பனே பக்கதுக்கோ அதோ பொன்னம்பலமேட்டில் எரிக்கும் கர்ப்பூர ஜ்யோதியே பக்கதுக்கோ?
நூறடி இரண்டு பேர் படுகொலை கரணம் என் ? தத்வமசி க்கு பொருள் தெரியாதே பக்தரே ஏமாற்றும் தன்றி அவருகள் தேவசம் அதிகாரிகள் கேரளா உச்ச நீதி மன்றம் இவர் அறிவில்ல பைதங்க்லே பலி செய்தவர் இந்த ஜ்யோதி மனிதனால் பதவைக்கபட்டதுதன் என்று தெரியாதவர் ஆறும் கேரளாவில் இல்லை . பக்தி ஜ்யோதிமேல் அல்லே அது ஐயப்பனுக்கு ஆகனம் அது நி நன் தன . இது தான் தத்வமசி தன பொருள்
சாமி சரணம்
Wednesday, January 19, 2011
Tuesday, January 18, 2011
മകരജ്യോതി സത്യവും മിഥ്യയും
മകരജ്യോതി സത്യവും മിഥ്യയും
വിശ്വാസത്തിന്റെ പേരില്‍ മനുഷ്യനെ വെറും വിഡ്ഢി ആക്കുന്ന ഈ പരിപാടി ദേവസ്വംബോര്‍ഡ് നിര്‍ത്തേണ്ട കാലം അതിക്രമിച്ചു . തത്വ മസി എന്ന തത്വ ത്തിന്റെ പൊരുള്‍ അറിയുന്ന ബഹുമാനപ്പെട്ട തന്ത്രി എങ്കിലും ഈ കാപട്യത്തെ എതിര്‍ക്കെണ്ടതല്ലേ? വിശ്വാസത്തിന്റെ പേരില്‍ അഗ്നിയില്‍ ആവാഹിച്ചു ഈയാപാറ്റകളെ പോലെ ഹോമിക്കുന്നത് ഭഗവാന് അയ്യപ്പന് പൊറുക്കുമെന്നു ഒരു ഭക്തന് പോലും വിശ്വസിക്കുമെന്ന് തോന്നുന്നില്ല. ഭക്തി കാപട്യമല്ല പ്രത്യുത അന്തരംഗത്ത്ന്, ചേതനയുടെ തിരിച്ചറിവാണ്. ഇവിടെ കുറ്റക്കാരെ തേടി എങ്ങും അലയേണ്ടതില്ല. എല്ലാം പകല്‍ പോലെ വെക്തം എന്തിനു അന്വേഷണം? വെറുതെ സര്‍ക്കാരിന്റെ പണം ചെലവിടെണ്ടാതുണ്ടോ?
ബെഹുമാനിക്കപ്പെടെണ്ടാവേര് മാത്രം കുറ്റക്കാര്‍ ബഹു ഹൈക്കോടതി -ശബരിമലയുടെ നടത്തിപ്പിന്റെ മേല്‍നോട്ടക്കാര്‍, തന്ത്രി മുഖ്യന് -ആചാരത്തിന്റെ മേല്‍നോട്ടം, ദേവസ്വം ബോര്‍ഡ് മുഖ്യ നടത്തിപ്പുകാര്‍, പിന്നെ എല്ലാം അറിയുന്ന സര്‍ക്കാര്‍. ഇനി എന്ത് അനേഷണം?

Subscribe to:
Posts (Atom)